kobannamma

ഉള്ളനാട്: മാടയ്ക്കൽ പരേതനായ ജോസഫിന്റെ ഭാര്യ അന്നമ്മ ജോസഫ് (97) നിര്യാതയായി. മേലുകാവ് വെട്ടിക്കുഴിയിൽ കുടുംബാംഗമാണ്. മക്കൾ: റോസമ്മ, ലിസിയമ്മ, ജോയിച്ചൻ. മരുമക്കൾ: ജെയോച്ചൻ (ആലക്കോട്), ജോണിച്ചൻ (നരിയങ്ങാനം), സില്ലു (അറുവിത്തുറ). സംസ്കാരം ഇന്ന് 11ന് പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് പള്ളി സെമിത്തേരിയിൽ.