കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഗ്രീൻ സോണിൽ ഉൾപ്പെട്ട കോട്ടയം ജില്ലയിൽ ചൊവ്വാഴ്ച മുതൽ വ്യാപാരസ്ഥാപനങ്ങൾ തുറക്കാൻ അനുവാദം കിട്ടിയതോടെ അടഞ്ഞുകിടന്ന ജ്വല്ലറി വ്യത്തിയാക്കുന്ന ജീവനക്കാർ.കോട്ടയം നഗരത്തിൽ നിന്നുള്ള കാഴ്ച