വിശപ്പകറ്റാൻ..., ലോക്ഡൗൺ കാലത്ത് കോട്ടയം തിരുനക്കരയിൽ അഭയം പ്രവർത്തകർ നൽകിയ ഭക്ഷണ പൊതി വാങ്ങി പോകുന്നയാൾ