kob-parameswaran

മള്ളുശ്ശേരി : കൊച്ചുപറമ്പിൽ പുളിയ്ക്കൽ കുടുംബാംഗം പരമേശ്വൻ നായർ (റിട്ട.എം.സി.എച്ച് ഉദ്യോഗസ്ഥൻ-80) നിര്യാതനായി. ഭാര്യ : തങ്കമ്മ. മക്കൾ: സരളകുമാരി, പരേതനായ ബാലകൃഷ്ണൻ നായർ. മരുമക്കൾ: പരേതനായ മുരളീധരൻ (നീണ്ടൂർ), ഗീത(തിരുവാതുക്കൽ). സംസ്‌കാരം നടത്തി.