വൈക്കം: ഗാന്ധി ദർശൻ വേദിയുടെ വൈക്കം നിയോജക മണ്ഡലം കമ്മിറ്റി രൂപീകരിച്ചു. എസ്. ജയപ്രകാശ് (ചെയർമാൻ), ഷാജി മുഹമ്മദ് (ജനറൽ സെക്രട്ടറി), എസ്. പ്രമോദ് (ട്രഷറർ)എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തതായി സംസ്ഥാന ചെയർമാൻ ഡോ.എം.സി ദിലീപ് കുമാർ ,ജനറൽ സെക്രട്ടറി ഡോ.നെടുമ്പന അനിൽ എന്നിവർ അറിയിച്ചു.