ചങ്ങനാശേരി: അഴീപറമ്പിൽ പരീദ് ബാവ കാസ്സിമിന്റെ മകൻ എം.കെ. റഹീം (54) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: ഐഷത്ത്. മക്കൾ: റിനു, റിജു, അനില. മരുമക്കൾ: സജിന, സ്വാലിഹ്.