പാലാ : പാലാ ടൗണിൽ ഉപയോഗം കഴിഞ്ഞ മാസ്‌കുകൾ വ്യാപകമായി വഴിയിൽ തള്ളുന്നതിനെതിരെ മുനിസിപ്പാലിറ്റിയും, ആരോഗ്യ വകുപ്പും നടപടി സ്വീകരിക്കണമെന്ന് കെ.ടി.യു.സി(എം) ആവശ്യപ്പെട്ടു. യൂണിയൻ പ്രസിഡന്റ് ജോസുകുട്ടി പൂവേലിൽ, ജോബി കുറ്റിക്കാട്ട്, ടോമി കട്ടയിൽ, ഷിബു കാരമുള്ളിൽ, ബെന്നി ഉപ്പൂട്ടിൽ, ബിബിൻ പുളിയ്ക്കൽ, ടോണി പൂവേലിൽ, സാബു കുരയ്ക്കൽ, സിബി പുന്നത്താനം, വിൻസന്റ് തൈമറി എന്നിവർ പ്രസംഗിച്ചു.