kob-eliyama

വാഴൂർ : പുളിക്കൽകവല പൂവാടിയിൽ ജലഅതോറിറ്റി റിട്ട.എൻജിനീയർ പൗലോസ് ചാക്കോയുടെ ഭാര്യ ഏലിയാമ്മ ചാക്കോ (86) നിര്യാതയായി. മക്കൾ : പി.സി.ജെയ്‌സൺ, ബിൻസി, പരേതനായ പി.സി.വിൽസൺ. മരുമക്കൾ: സുജ വിൽസൺ, സോഫി ജെയ്‌സൺ, സലിം വർഗീസ്. സംസ്‌കാരം ഇന്ന് 11ന് പുളിക്കൽകവല സെന്റ് പീറ്റേഴ്‌സ് ഓർത്തഡോക്‌സ് പള്ളി സെമത്തേരിയിൽ.