kob-clarama

ഇളങ്ങുളം : തച്ചപ്പുഴ കള്ളികാട്ട് പരേതനായ അഗസ്തിയുടെ ഭാര്യ ക്ലാരമ്മ അഗസ്തി(102) നിര്യാതയായി. ആനിക്കാട് പനച്ചിക്കാകുന്നേൽ കുടുംബാംഗം. മക്കൾ: അന്നക്കുട്ടി, മറിയക്കുട്ടി, ഔസേപ്പച്ചൻ, മത്തായിച്ചൻ, സിസ്റ്റർ ക്ലാരിൻസ്(എസ്.എ.ബി.എസ്.), എൽസമ്മ, പരേതനായ പാപ്പച്ചൻ ചെമ്പകപറ. മരുമക്കൾ: ലീലാമ്മ(പൊന്നബേൽ, ഈട്ടത്തോപ്പ്), തോമസ്(കരിക്കുന്നേൽ, ആനക്കുളം), തോമസ്(താഴത്തുകുന്നേൽ, പൂവരണി), മാത്തച്ചൻ(തെക്കേൽ, മലപ്പുറം). സംസ്‌കാരം നാളെ 2 ന് ഇളങ്ങുളം സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.