kob-devid

പത്തനാട് : കങ്ങഴ കൊറ്റൻചിറ ഹൗസിൽ പാസ്റ്റർ എ.ഡേവിഡ് (75) നിര്യാതനായി. ഭാര്യ : മേരി ഡേവിഡ്. മക്കൾ : മനോജ് ഡേവിഡ്, രാജൻ കെ ഡേവിഡ് (സൗദി). മരുമക്കൾ : സോഫിയ മനോജ്, ഷൈനി ഡാനിയേൽ. സംസ്കാരം ഇന്ന് 11 ന് ഉള്ളായം യു.പി.സി സഭാ സെമിത്തേരിയിൽ.