അയർക്കുന്നം: പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ ആലിസ് സിബിയുടെ നേതൃത്വത്തിൽ സഹായം വിതരണം ചെയ്‌തു. കോൺഗ്രസ് നേതാക്കളായ ജെയിംസ് കുന്നപ്പള്ളി, ജോയി കൊറ്റത്തിൽ,ജിജി നാഗമറ്റം, ജോയിസ് കൈറ്റത്തിൽ, ജെയിൻ ചപ്പാത്ത് ,സുധാകരൻ നീറിക്കാട്, സജി പനച്ചിക്കൽ,സിജു കൊറ്റം, സിബിച്ചൻ തുടങ്ങിയവർ നേതൃത്വം നൽകി.