ചമ്പക്കര : നെടുംകുന്നം പ്ലാച്ചിക്കൽ പാലക്കാട്ട് താഴേ വീട്ടിൽ കൃഷ്ണൻകുട്ടി നായർ (69) നിര്യാതനായി. ഭാര്യ: ഓമനയമ്മ നെടുംകുന്നം മടുക്കതാഴെ കുടുംബാഗം. മക്കൾ: പ്രദീപ് കുമാർ, പ്രസന്നകുമാരി, പ്രിയദർശിനി. മരുമക്കൾ: നീതു പ്രദീപ്, ഇ.കെ.രാജൻ, വിനോദ് കുമാർ. സംസ്‌കാരം ഇന്ന് 11.30 ന് വീട്ടുവളപ്പിൽ.