രാമപുരം: കുന്നുംപുറത്ത് കെ.ജി.ബാലകൃഷ്ണൻ നായർ (90) നിര്യാതനായി. ഭാര്യ : തങ്കമ്മ തലയോലപ്പറമ്പ് മനോഹരവിലാസം കുടുംബാംഗമാണ്. മക്കൾ: അശാലത, ബിന്ദു, കെ.ബി. അനിൽക്കുമാർ(എസ്.എസ്.എസ്. രാമപുരം കരയോഗം പ്രസിഡന്റ്), പരേതനായ സുരേഷ്. മരുമക്കൾ : അപ്പുക്കുട്ടൻ നായർ എടക്കാട്ട് വയൽ ഏറ്റുമാനൂർ, ജയലക്ഷ്മി, എം.എൻ. പ്രദീപ് കുമാർ മുതലശ്ശേരിൽ രാമപുരം(കെ.റ്റി.യു.സി എം) രാമപുരം മണ്ഡലം പ്രസിഡന്റ്), ജയന്തി. സംസ്‌കാരം നടത്തി.