പുളിങ്കുന്ന് : കണ്ണാടി വടക്കേപ്പറമ്പിൽ പരേതനായ തങ്കപ്പൻ ആചാരിയുടെ ഭാര്യ സരസ്വതി (പൊന്നമ്മ 78) നിര്യാതയായി. സംസ്‌കാരം നടത്തി. സഞ്ചയനം ഏപ്രിൽ 23ന്.