എലിക്കുളം: ഗ്രാമപഞ്ചായത്തിന്റെ സമൂഹ അടുക്കളയിലേക്ക് മഞ്ചക്കുഴി ക്ഷീരോത്പാദകസംഘം 25 ലിറ്റർ പാൽ സംഭാവന ചെയ്തു. വരും ദിവസങ്ങളിൽ സമൂഹ അടുക്കളയിലെ വിവിധ ആവശ്യങ്ങൾക്കായിട്ടാണ് പാൽ നൽകിയതെന്ന് സംഘം പ്രസിഡന്റ് സി.മനോജ് പറഞ്ഞു.