kob-radhakrishnana

ചങ്ങനാശേരി : പെരുന്ന തിരുമല താഴ്ചയിൽ രാധാകൃഷ്ണൻ റ്റി.ജി (62) നിര്യാതനായി. ഭാര്യ: വസന്ത കോഴിക്കോട് പെരുവയൽ കുടുംബാംഗം. മക്കൾ: സജിന, അശ്വതി, ആരതി. മരുമക്കൾ: ഗണേഷ്, മഹേഷ്. സംസ്‌കാരം നടത്തി.