നെടുംകുന്നം : പതാലിൽ മത്തച്ചന്റെ ഭാര്യ ത്രേസ്യാമ്മ മാത്യു (82) നിര്യാതയായി. മക്കൾ : എത്സമ്മ (ഡൽഹി), സെലിനാമ്മ (അഹമ്മദാബാദ്), ആൻസമ്മ (മാന്തുരുത്തി), സിസ്റ്റർ മേബിൾ, സിസ്റ്റർ റോസ്‌ലറ്റ് (തിരുവനന്തപുരം), ജിജിമോൾ (ഡൽഹി). മരുമക്കൾ : അലോക്, മാത്യു മടുക്കയ്ക്കൽ (റിട്ട.എസ്.ഐ), സാബു ചെത്തിയിൽ. സംസ്കാരം നാളെ 10 ന് നെടുംകുന്നം ഫെറാനോപള്ളിയിൽ.