പാലാ : വെള്ളാപ്പാട് തെക്കേനെല്ലിയാനിയിൽ ജോർജ് മത്തായി (ജോസ് -58) നിര്യാതനായി. ഭാര്യ ആലിസ് ചാലക്കുടി തെക്കിനേത്ത് കുടുംബാംഗം. മക്കൾ: ജോജോ, നിജോ. സംസ്‌കാരം ഇന്ന് 10 ന് നെല്ലിയാനി സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ.