ചങ്ങനാശേരി : നടയ്ക്കപ്പാടം മുരുകവിലാസത്തിൽ രേതനായ അയ്യാകുട്ടി ചെട്ടിയാരുടെ (റിട്ട. കൺട്രോളിംഗ് ഇൻസ്‌പെക്ടർ കെ.എസ്.ആർ.ടി.സി ചങ്ങനാശേരി) ഭാര്യ: രാജമ്മ (79) നിര്യാതയായി. പെരുമ്പനച്ചി കറുകപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ബാലൻ (ദുബായ്), സുലോചന, രഘു (ഷാർജ), ജയ. മരുമക്കൾ: ഉഷ (ദുബായ്) ബാലചന്ദ്രൻ ,ഷീബ, പ്രദീപ്. സംസ്‌കാരം നടത്തി.