ramachandran

ചങ്ങനാശേരി : ചങ്ങനാശേരി ജനറൽ ആശുപത്രി ജീവനക്കാരൻ ജോലിക്കിടെ ഹൃദയാഘാതം മൂലം മരിച്ചു.
പായിപ്പാട് മച്ചിപ്പള്ളിയിൽ രാമചന്ദ്രൻ (49) ആണ് മരിച്ചത്. പായിപ്പാട് ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് എം. കെ. രാജേന്ദ്രന്റെ സഹോദരനാണ് . സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ : ഗീതാ രാമചന്ദ്രൻ ചെങ്ങന്നൂർ മുനിസിപ്പാലിറ്റി ജീവനക്കാരിയാണ്. മക്കൾ: അമൽ ചന്ദ്രൻ, ശില്പ (ബി. എസ് ഇ വിദ്യാർത്ഥി, പമ്പ ദേവസം ബോർഡ് കോളേജ് ), അതുല്യ (വിദ്യാർത്ഥി ചെങ്ങരൂർമഠം).