ചിറ്റടി : ഗുരുവിലാസം പരേതനായ നാരായണൻ വൈദ്യരുടെ ഭാര്യ നാരായണിഅമ്മ (99) നിര്യാതയായി. മക്കൾ : ഗോപിനാഥൻ, ഭാരതി, പൊന്നമ്മ, ദേവകി, ശാരദ, ലീലാമ്മ, ഓമന, ശാന്തമ്മ, മധുസൂദനൻ. മരുമക്കൾ: തങ്കമ്മ, തങ്കപ്പൻ, ഭാസ്‌കരൻ, ശിവരാമൻ, രവി, രവി, മോഹനൻ, പരേതനായ സുകുമാരൻ, ഷിജി. സംസ്‌കാരം നടത്തി. സഞ്ചയനം: വെള്ളിയാഴ്ച 10 ന്.