ചങ്ങനാശേരി: ഇത്തിത്താനം ഇടയാടിൽ തോമസ് വർഗീസ് (80) നിര്യാതനായി. ഭാര്യ: പരേതയായ ക്ളാരമ്മ ചന്പക്കുളം കടവുങ്കൽ കുടുംബാംഗം. മക്കൾ: കുഞ്ഞുമോൻ, കുഞ്ഞുമോൾ, അക്കമ്മ, മിനി, ജിജി, പാപ്പച്ചൻ, ജിമ്മിച്ചൻ, ജോമോൻ. മരുമക്കൾ: റീന, ദേവസ്യ, സെൽവി, സിബിച്ചൻ, ബെന്നി, ക്രിസ്റ്റി, റാണി, രേഷ്മ. സംസ്കാരം ഇന്ന് 10.30ന് ഇത്തിത്താനം സെന്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ.