കൈപ്പള്ളി : ആയത്തമറ്റത്തിൽ എ.ടി.മാത്യു (90) നിര്യാതനായി. ഭാര്യ : പെരിങ്ങളം കദളിക്കാട്ടിൽ പരേതയായ ഏലി മാത്യു. മക്കൾ : എ.എം. ജോസഫ് പൊൻമുടി, എ.എം.മാത്യം കൈപ്പള്ളി, ഓമന, എ.എം. തോമസ് കൈപ്പള്ളി, സോണിയ. മരുമക്കൾ : സലോമി തറപ്പേൽ അടിവാരം, നാൻസി മുകളേൽ ചേറ്റുതോട്, തോമസ് തെങ്ങനാക്കുന്നേൽ നെടുംങ്കണ്ടം, ലിൻസി വേലംപറമ്പിൽ പാലക്കാട്, കെ.വി. ജോസുകുട്ടി കരോട്ടുപുള്ളോലിൽ മണിയംകുന്ന്. സംസ്‌കാരം നടത്തി.