kob-thankama

പാമ്പാടി : വെള്ളൂർ കല്ലോലിക്കൽ പരേതനായ കെ.ജെ.തോമസിന്റെ ഭാര്യ തങ്കമ്മ (80) നിര്യാതയായി. മക്കൾ : ജെയിംസ് തോമസ്, പരേതയായ പൊന്നമ്മ തോമസ്. മരുമക്കൾ : സെലീന തോമസ്. സംസ്കാരം നടത്തി.