അടിമാലി. ലോക്ക് ഡൗൺ കാലത്ത് പണം വെച്ച് ചീട്ടുകളിച്ചതിന് നാലുപേരേ അടിമാലി പൊലീസ് അറസ്റ്റ് ചെയ്തു. പ്ലാമല കൂനംമാക്കൽ സിബി (47), കുരിശുംമൂട്ടിൽ മനോജ് ജോസഫ് (47, കോയിപ്പുറത്ത് ബിജു (41) കോട്ടപ്പാറ പട്ടക്കുഴിയിൽ ബാബു (57) എന്നിവരെ അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടയച്ചു.ഇവരിൽ നിന്ന് 5440 രുപ പിടിച്ചെടുത്തു. സിബിയുടെ വീട്ടിൽ വെച്ചായിരുന്നു ചീട്ടു കളിച്ചത്.