kob-raveendran

വെച്ചൂച്ചിറ : എസ്.എൻ.ഡി.പി യോഗം മറ്റന്നൂർക്കര ശാഖാ മുൻ പ്രസിഡന്റ് കുളമാംകുഴി ചരുവിൽ സി.ആർ.രവീന്ദ്രൻ (58) നിര്യാതനായി. ഭാര്യ : വട്ടക്കാവ് തേവർകുന്നേൽ അനിത. മകൻ : രാഹുൽ ശാന്തി. (വൈദീകസമിതി എരുമേലി യൂണിയൻ സെക്രട്ടറി). മരുമകൾ : അപർണ്ണ കല്ലുറുമ്പിൽ വട്ടക്കാവ്. സംസ്‌കാരം നടത്തി.