kob-fathima

കോട്ടയം : റിട്ട. ഡെവലപ്പ്മെന്റ് കമ്മിഷണർ നട്ടാശ്ശേരി അറഫയിൽ പി.അബ്ദുൽ റഷീദിന്റെ ഭാര്യ ഫാത്തിമകുഞ്ഞ് (75, റിട്ട. അദ്ധ്യാപിക) നിര്യാതയായി. മക്കൾ: ഷെമിം നിസ (അദ്ധ്യാപിക,പാലക്കാട്), ഷീന പി. റഷീദ്, ഷബ്‌ന പി. റഷീദ് (ലക്ചർ അൽ ശിഫ ഫാർമസി കോളേജ് മഞ്ചേരി), ബബിത പി. റഷീദ്. മരുമക്കൾ: ഷെഫീഖ് അഹമ്മദ് (അസി. ജനറൽ മാനേജർ കെ.എസ്.എഫ്.ഇ തൃശൂർ), നിസ്സാർ (മഞ്ചേരി), ഫിറോസ് (ദുബായ്). കബറടക്കം നടത്തി.