ചങ്ങനാശേരി : കൊവിഡ് സാഹചര്യത്തിൽ മേയിൽ തൃപ്പുലിയുർ ക്ഷേത്രത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന മഹാവിഷ്ണു സത്രം അടുത്തവർഷത്തെ വൈശാഖമാസത്തിലേക്ക് മാറ്റിവച്ചതായി സത്രസമതി ചെയർമാൻ ബി.രാധാകൃഷ്ണമേനോൻ, ജനറൽ കൺവീനർ പ്രസാദ് കളത്തൂർ എന്നിവർ അറിയിച്ചു.