തലയോലപ്പറമ്പ് : അദ്ധ്യാപകനും പ്രശസ്ത കാഥികനുമായിരുന്ന കീഴൂർ പാറയിൽ ഔസേഫ് ചാക്കോ (പി.സി കീഴൂർ- 82) നിര്യാതനായി. നീണ്ടൂർ കോണത്തേട്ട് കുടുംബാംഗമായ ഏലിയാമ്മ (റിട്ട.അദ്ധ്യാപിക) ആണ് ഭാര്യ. 34 വർഷം മുൻപ് ഇവരുടെ മരണത്തെ തുടർന്ന് അരീക്കര മുരിങ്ങോലത്ത് കുടുംബാംഗമായ നഴ്‌സായ അന്നമ്മയെ വിവാഹം ചെയ്തു. സംസ്കാരം നടത്തി.