kobraghavan

ചെറുവള്ളി: പടനിലം പൊട്ടനാനിക്കൽ രാഘവൻ നായർ (90) നിര്യാതനായി. ഭാര്യ: രത്നമ്മ. മക്കൾ: ആഷ, രാജു, അനി, രഘു, അർച്ചന. മരുമക്കൾ: രാജു (മുതുകാട്ട്), ബിന്ദു (വീട്ടിയാങ്കൽ), സിന്ധു (ഇളമ്പള്ളി), രാജേഷ് (ചെറുമല). സംസ്കാരം നടത്തി. സഞ്ചയനം 26ന് 10ന്.