കോട്ടയ്ക്കുപുറം: ഇല്ലിച്ചിറയിൽ മേരി ജേക്കബ് (86) നിര്യാതയായി. തിരുവാർപ്പ് തുമ്പേക്കളത്തിൽ പരേതനായ കുര്യൻ ചക്കോയുടെ മകളാണ്. സംസ്‌കാരം നടത്തി.