പനച്ചിക്കാട് : കൊവിഡിന്റെ പശ്ചാത്തലത്തിൽ കൊല്ലാട് ശുദ്ധജല വിതരണ സമിതി ഒരുമാസത്തെ മിനിമം വെള്ളക്കരം ഈടാക്കില്ലെന്ന് പ്രസിഡന്റ് ശാന്തമ്മ സുഗുണൻ, വൈസ് പ്രസിഡന്റ് കെ.ആർ.രവീന്ദ്രൻ തുടങ്ങിയവർ അറിയിച്ചു.