ആർപ്പൂക്കര : എസ്.എൻ.ഡി.പി യോഗം ആർപ്പൂക്കര തെക്ക് 3656-ാം നമ്പ‌ർ ഗുരുദേവ ക്ഷേത്രത്തിൽ 24 മുതൽ 26 വരെ നടത്തേണ്ട ഉത്സവം മാറ്റിവച്ചതായി സെക്രട്ടറി എം.ആർ.പ്രമോദ് അറിയിച്ചു.