മാന്നാനം: വടക്കേലിൽ വീട്ടിൽ പരേതനായ വി.കെ. ജനാർദ്ദനൻ നായരുടെ ഭാര്യ സുലോചന ദേവി (72) നിര്യാതയായി. കൈപ്പുഴ ലക്ഷ്മിപുരം കുടുംബാംഗമാണ്. മക്കൾ: വിദ്ധ്യാ ജെ. നായർ, രേഖ. ജെ. നായർ (ക്ലിമിസ് സ്‌കൂൾ. ചിങ്ങവനം), ദിവ്യാ. ജെ. നായർ. മരുമക്കൾ: ഗോപകുമാർ ടി.ജി. (പഞ്ചായത്ത് വകുപ്പ്), അജികുമാർ എൻ.ആർ. (മിഡാസ്), ഗിരീഷ് (എച്ച്.ഡി.എഫ്.സി. പൂന). സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.