പാറമ്പുഴ : പൊന്നാറ്റിൽ പരേതനായ ശങ്കരനാരായണന്റെ ഭാര്യ അമ്മിണി (86) നിര്യാതയായി. മക്കൾ : കമല,രാജു, കുമാരി, രമണി. മരുമക്കൾ : കുഞ്ഞൂഞ്ഞ്, ഓമന(കേരളകൗമുദി), പരതേരായ സുധൻ, തങ്കപ്പൻ. സംസ്‌കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.