പൊൻകുന്നം: തെക്കേത്തുകവല ആര്യാടൻപാക്കൽ എ.ജെ. ജോണിന്റെ (റിട്ട. റ്റാറ്റാ ടീ) ഭാര്യ തങ്കമ്മ (73, റിട്ട. റ്റാറ്റാ ടീ) നിര്യാതയായി. പത്തനാപുരം പുത്തനങ്ങാടി കുടുംബാംഗമാണ്. മക്കൾ: സ്വപ്‌ന (അദ്ധ്യാപിക, മേരിഗിരി, കൂത്താട്ടുകുളം), സ്മിത (പായിപ്പാട്), സുമേഷ് (ടെക്സ്റ്റയിൽ ഡിസൈനർ, ന്യൂഡൽഹി). മരുമക്കൾ: ജോർജ് തോമസ് (മെഡിസിറ്റി, കുറുപ്പുന്തറ), ജോബി സെബാസ്റ്റ്യൻ (ജോബിൻ ടെക്സ്റ്റൈയിൽസ്, പായിപ്പാട്), സിമി (കാട്ടാംപാക്ക്). സംസ്‌കാരം ഇന്ന് 11ന് ഇളങ്ങോയി മാർ സ്ലീവാ പള്ളി സെമിത്തേരിയിൽ.