ളാക്കാട്ടൂർ: സുജാസദനത്തിൽ എ.ജി. ദാമോദരൻ നായർ (മാങ്കുടിയിൽ കൊച്ചേട്ടൻ-85, റിട്ട. സ്റ്റാഫ് എം.ജി.എം.എൻ.എസ്.എസ്. ളാക്കാട്ടൂർ) നിര്യാതനായി. ഭാര്യ: സുഭദ്രാഭായി പി.കെ. പാമ്പാടി മാളിയേക്കൽ കുടുംബാംഗം. മക്കൾ: സുജാകുമാരി എസ്.ഡി. (എച്ച്.എം.ജി.വി.എച്ച്.എസ്.എസ്. തൃക്കോതമംഗലം), മിനികുമാരി എസ്.ഡി. (എച്ച്.എം. പി.എൻ.എൻ.എം. എൽ.പി.എസ്. തൃക്കോതമംഗലം). മരുമക്കൾ: ജയകുമാർ പി. (റിട്ട. അദ്ധ്യാപകൻ), അശോക് കുമാർ പി. (റിട്ട. അദ്ധ്യാപകൻ). സംസ്കാരം നടത്തി.