ഇറുമ്പയം: തണ്ണിപ്പള്ളി പ്ലന്തടത്തിൽ ഷൺമുഖൻ (80) നിര്യാതനായി. ഭാര്യ: ശോഭന, തലപ്പാറ പട്ടശേരി കുടുംബാംഗം. മക്കൾ: അഭിലാഷ്,അമ്പിളി,ആശിഷ്. മരുമക്കൾ: നീതു, ബോസ്, രാഖി