അടിമാലി. കല്ലാർ എസ്.എൻ.ഡി.പി. ശാഖാ പ്രസിഡന്റ് കല്ലാർ കമ്പി ലൈനിൽ വെള്ളിമറ്റത്തിൽ ശ്രീധരന്റെ മകൻ പ്രജീഷ് വി.എസ് (41-മൂന്നാർ എഞ്ചിനിയറിംഗ് കോളേജ് ലാബ് അസിസ്റ്റന്റ്) നിര്യാതനായി.സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് വിട്ടുവളപ്പിൽ. ഭാര്യ. അമ്പിളി, ( രാജാക്കാട് എൻ.ആർ.സിറ്റി എസ്.എൻ.വി.സ്‌കൂൾ അദ്ധ്യാപിക) പുളിയൻമല ,വാകവയലിൽ കുടുംബാംഗമാണ്. മക്കൾ. പാർവ്വതി, കൃഷ്ണ.