ചങ്ങനാശേരി: ഐ.ഇ നഗർ കാട്ടാംമ്പള്ളിയിൽ പരേതനായ ദേവസ്യാ ചാക്കോയുടെ ഭാര്യ ഏലിക്കുട്ടി (കുട്ടിയമ്മ 76) നിര്യാതയായി. മക്കൾ: പരേതനായ ടോമി, രാജു, ആൻസി, മോനിച്ചൻ, ഏൽസമ്മ, മനോജ്, ലാലിച്ചൻ. മരുമക്കൾ: സാലി, പരേതയായ ലിസമ്മ, കുഞ്ഞുമോൻ കൈനിക്കര, മാഗി, പരേതനായ ബിജുമോൻ, മോളമ്മ, ജിഷ. സംസ്‌കാരം നടത്തി.