തലയോലപ്പറമ്പ്: മിഠായിക്കുന്ന് ചിറക്കുളത്തിൽ അരവിന്ദൻ (70) നിര്യാതനായി.ഭാര്യ സുധർമ്മ (തട്ടാ വേലി കണ്ണത്തറ കുടുംബാംഗം). മക്കൾ: സജേഷ്, സൗമ്യ. മരുമക്കൾ ഷൈമോൾ, അനിൽ. സംസ്‌ക്കാരം നടത്തി.