മുക്കൂട്ടുതറ: മുട്ടപ്പള്ളി ചിറത്തലയ്ക്കൽ പരേതനായ പി.എസ് ജോണിന്റെ ഭാര്യ മാർത്താ ജോൺ (84) നിര്യാതയായി. പരേത കോട്ടയം പുല്ലരികുന്നേൽ വാരണത്ത് കുടുംബാംഗമാണ്. മക്കൾ: സണ്ണി,സാബു, സാജു, സജി. മരുമക്കൾ: മേരിക്കുട്ടി, കുഞ്ഞമ്മിണി, സ്വപ്‌ന, ഷീജ. സംസ്‌കാരം ഇന്ന് 11ന് മുട്ടപ്പള്ളി ഇമ്മാനുവേൽ മാർത്തോമ്മാ പള്ളിയിൽ.