തലവടി : നടുവിലേമുറി അബ്രയിൽ പരേതനായ എ.സി ചാക്കോയുടെ ഭാര്യ ചിന്നമ്മ ചാക്കോ (88) നിര്യാതയായി. മക്കൾ: അന്നമ്മ ( ഐറോളി, നവി മുംബൈ ) മറിയാമ്മ(ഷാർജ ), കുഞ്ഞുമോൻ (സെലിബെന്റ, പുതുപ്പള്ളി ). കുഞ്ഞ് ( ദുബായ് ). മരുമക്കൾ, നിരണം കാട്ടുപറമ്പിൽ കെ. കെ. വർക്കി ( നവി മുംബൈ ), നെടുമ്പ്രം തട്ടുപുരക്കൽ എബ്രഹാം ജോർജ് ( ഷാർജ ), പുതുപ്പള്ളി ആമക്കാട്ട് ലിജി, പുതുപ്പള്ളി തൃക്കോതമംഗലം ചിറമേൽ സിന്ധു. സംസ്‌കാരം ശനി ഉച്ചക്ക് 1ന് തലവടി പടിഞ്ഞാറേക്കര സെന്റ് തോമസ് ഓർത്തഡോക്‌സ് പള്ളിയിൽ ( കുഴിപ്പള്ളി ).