ചങ്ങനാശേരി : പുഴവാത് ആറാട്ടുകുളങ്ങര വീട്ടിൽ ഫിലിപ്പ് ജോസഫ് (ജോസ് 84) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ, ചിപ്പാരൂപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: പരേതനായ രാജു,സാലി ,ലാലി, തോമസ്,സെബാസ്റ്റ്യൻ. മരുമക്കൾ: ലിസി,ജോസ് മുക്കുങ്കൽ,പരേതനായ സണ്ണി,ജിജി,സുനിത. സംസ്‌കാരം ഇന്ന് രാവിലെ 11ന് ചങ്ങനാശേരി മെത്രാപോലിത്തൻ പള്ളിയിൽ