ചെങ്ങളം: മുപ്പത്തഞ്ചിൽചിറ വീട്ടിൽ രാജേഷ് (42) നിര്യാതനായി. ഒളശ്ശ തയ്യിൽ രാജുവിന്റെ മകനാണ്. മാതാവ്: ചെല്ലമ്മ. ഭാര്യ: സബിത (ചെങ്ങളം). മകൻ: ആദിത്യൻ. സഹോദരങ്ങൾ: റെജീഷ്, രജനി. സംസ്‌കാരം നടത്തി.