ചങ്ങനാശേരി: ഫാത്തിമാപുരം കുറ്റിക്കാട്ട് ജോസ് ടി. (64, സതേൺ റെയിൽവേ മുൻ ചീഫ് ട്രാവലിംഗ് ടിക്കറ്റ് ഇൻസ്‌പെക്ടർ) നിര്യാതനായി. ചങ്ങനാശേരി അതിരൂപതാ മാർത്തോമ്മാ വിദ്യാനികേതൻ ദൈവശാസ്ത്ര കോഴ്‌സ് കോ ഒാർഡിനേറ്റർ, പാസ്റ്ററൽ കൗൺസിൽ അംഗം, ഗ്രന്ഥകർത്താവ്, വിൻസന്റ് ഡിപോൾ സൊസൈറ്റി അതിരൂപതാ കൗൺസിൽ പ്രോജക്ട് ഓഫീസർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: വൽസമ്മ ജോസ് ചാമംപതാൽ പുതുപ്പറമ്പിൽ കുടുംബാംഗം. മക്കൾ: ജോവൽ (ഓസ്‌ട്രേലിയ), ഡോ. ജീവൻ (കോയമ്പത്തൂർ), മരുമക്കൾ: സൗമ്യ (ഓസ്‌ട്രേലിയ), ഡോ. മെബിൽ (പെരുന്തുരുത്തി). സംസ്കാരം ഇന്ന് രാവിലെ 2ന് ഇളങ്ങുളം സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.