കോട്ടയം എം.ൽ.റോഡിൽ ചുമട്ട് തൊഴിലാളിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ചന്തക്കവല മുതൽ കോടിമത പച്ചക്കറി ചന്തവരെ അഗ്നിശമന സേനയുടെ നേതൃത്വത്തിൽ അണുവിമുക്തമാക്കുന്നു