കുറവിലങ്ങാട്: കോഴ നരസിംഹ സ്വാമി ക്ഷേത്രത്തിൽ 25 മുതൽ നടത്താനിരുന്ന നരസിംഹ ജയന്തി ആഘോഷവും 28 മുതൽ സ്വാമി ഉദിത് ചൈതന്യആചാര്യനായി നടത്താനിരുന്ന ഭാഗവത സപ്താഹയജ്ഞവും ഒഴിവാക്കിയതായി ഭാരവാഹികൾ അറിയിച്ചു.