അടിമാലി:തമിഴ്‌നാട്ടിൽ നിന്ന് വന്ന് തൊണ്ടിമലയിൽ താമസിച്ചിരുന്ന രണ്ട്പേരെ ഐസ്വലേഷനിലാക്കി. പ്രഭാകരൻ (39), ഇരണവീർ (58) എന്നിവർക്കെതിരെയാണ് ശാന്തൻപാറ പൊലീസ് കേസെടുത്ത് ശാന്തൻപാറ ഗവ.ഹൈസ്‌കൂളിൽ സജ്ജീകരിച്ചിട്ടുള്ള ഐസ്വലേഷൻ വിംഗിൽ പ്രവേശിപ്പിച്ചത്..