നെടുമണ്ണി: ചെറുപറമ്പിൽ തങ്കച്ചൻ (60) നിര്യാതനായി. ഭാര്യ: സൂസമ്മ കങ്ങഴ കുറ്റിപ്പറമ്പിൽ കുടുംബാംഗം. മകൾ: സുമി. മരുമകൻ: സിജോ (ഫാത്തിമാമാതാ പള്ളി ശുശ്രൂഷി). സംസ്കാരം നടത്തി.